പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ, പ്രമുഖ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നു. വി.ഐ.പി സീറ്റുകളായ തിരുവനന്തപുരം, വയനാട്, തൃശൂർ എന്നിവിടങ്ങളിലാണ്പോരാട്ടത്തിന് ചൂടേറുന്നത്.കോൺഗ്രസിന്റെ പക്കലുള്ള 15ൽ 14 സീറ്റിലും സിറ്റിംഗ് എം.പിമാർ മത്സരിക്കണം എന്നാണ്യോഗത്തിൽ ധാരണ ആയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |