കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തി ഗ്രാമത്തിലെ നീലംപേരൂർ പൂരം പടയണിക്ക് സമാപനമായി. കൊവിഡ് കാലമായതിനാൽ അടിയന്തര കോലങ്ങൾ മാത്രം എഴുന്നള്ളിച്ചായിരുന്നു പടയണി നടത്തിയത്
വീഡിയോ-ശ്രീകുമാർ ആലപ്ര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |