സ്വപ്നത്തിലെ നിധി തേടി ലോകസഞ്ചാരം നടത്തുന്ന 'ആൽകെമിസ്റ്റി'ലെ സാന്റിയാഗോയെപ്പോലെ പ്രദീപിന്റെ 'പൗലൊ കൊയ്ലോ ആൽകെമിസ്റ്റ്' എന്ന ഓട്ടോറിക്ഷയും ഓടിയോടി അത്തരമൊരു നേട്ടത്തിൽ എത്തി. ഓട്ടോറിക്ഷയുടെ ചിത്രം ബ്രസീലിയൻ വിശ്വസാഹിത്യകാരൻ പൗലൊ കൊയ്ലോ ഫേസ് ബുക്കിലും ട്വിറ്ററിലും ഷെയർ ചെയ്തത് വൈറലായി
വീഡിയോ -അനുഷ് ഭദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |