പാറശാല: 375 ഗ്രാം എം.ഡി.എം എ യുമായി ഇന്നോവ കാറിൽ എത്തിയ ഒരു സ്ത്രീ ഉൾപ്പെടുന്ന നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. കൊല്ലം ,കഠിനംകുളം സ്വദേശികളാണ് പ്രതികളായ നാല് പേരും.കൊല്ലം കഠിനംകുളം നിലമേൽ പേരേടത്ത് ഷിമി(32) , കഠിനംകുളം ഹിറ്റാച്ച്‌മുക്ക് ജിമ്മി മൻസിലിൽ ഖൽഫാൻ (23), കഠിനംകുളം ചിറക്കൽ സ്വദേശികളായ അൽ അമീൻ(23),ആഷിക് (20) എന്നിവരാണ് പൊലീസിലെ ഡാൻസാഫ് സംഘവും പൊഴിയൂർ പൊലീസും ചേർന്ന് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |