കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണകേസ് പ്രതി അറസ്റ്റിൽ.വയനാട് കേണിച്ചിറ കാണി പറമ്പിൽ വിശ്വരാജൻ(47)നെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. നവം.27ന് പുലർച്ചേ ആറോളം കടകളിൽ മോഷണം നടത്തിയത്.പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പുതിയ സ്റ്റാന്റ് ലിങ്ക് റോഡിലെ വി.വി.ടെക്സ്റ്റൈൽസ്, സൗപർണ്ണിക ഫൈനാൻസ്,, കോസ്മി ബ്യൂട്ടി സ്റ്റോർ, ഷൈൻ സ്റ്റുഡിയോ, ഫെയർ ആൻഡ് ലൗലി ബ്യൂട്ടിഷ്യൻസ് എന്നീ കടകളിലാണ് മോഷണം നടപ്പാക്കി. പൂട്ടു തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തു.കൊയിലാണ്ടി എസ്.ഐ.എം.എൽ.അനൂപ്, എസ്.ഐ.രവീന്ദ്രൻ, എസ്.ഇ.പി.ഒ.ബി നീഷ്, സതീശ്, സനൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |