കൊല്ലം: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗം ലക്ഷ്മിപുരം തോപ്പ് പട്ടാണിക്കാട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയ
ആഞ്ചാലുംമൂട് എരുമല തഴത്തിൽ ഐശ്വര്യ ഭവനിൽ എബിൻ ചന്ദ് (അബി, 33), മയ്യനാട് കാട്ടിൽ പുരയിടം തേക്കത്തിൽ വീട്ടിൽ വടകകയ്ക്ക് താമസിക്കുന്ന
മയ്യനാട് പുലിച്ചിറ പുളിവെട്ടി അഴികം സണ്ണി സ്റ്റീഫൻ (27) എന്നിവരെയാണ് 20 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.എസ്.എച്ച്.ഒ അജിത്ത് കുമാർ, എസ്.ഐമാരായ അരുൺ ഷാ, ജയേഷ്,സുനിൽ, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ രഞ്ജിത്ത്, രാജീവ്, അമ്പു, ഡബ്ല്യു സി.പി.ഒ ദീപ്തി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |