വർക്കല : അയിരൂർ ഇ. പി കോളനിയിൽ15 വയസുകാരനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ കിഴക്കേപുറം ചരുവിള വീട്ടിൽ മുഹമ്മദ് സെയ്ദി (19) നെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |