SignIn
Kerala Kaumudi Online
Saturday, 27 April 2024 2.22 AM IST

അമീർഖാന്റെ ആദ്യ പ്രണയംപത്താം വയസിൽ

aa

തനിക്ക് ആദ്യമായി പ്രണയം തോന്നുന്നത് പത്താമത്തെ വയസിലാണെന്ന് ബോളിവുഡ് നടൻ അമീർഖാൻ. വളരെ കുറച്ചുപേർക്ക് മാത്രമാണ് ഇത് അറിയുള്ളു. വർഷങ്ങൾക്കുമുൻപ് ടെന്നീസ് കോച്ചിംഗിന് പോയപ്പോൾ അവിടെ കണ്ട പെൺകുട്ടിയെ കണ്ട് സ്തംഭിതനായി. ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്ക് പ്രണയം തോന്നിയെന്നും രാവുംപകലും അവളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയെന്നും അമിർഖാൻ പറയുന്നു. എന്നാൽ ഒരുവർഷം കഴിഞ്ഞ് അവളും കുടുംബവും മുംബയ് നഗരം വിട്ടു. അത് അനാവശ്യമായ സ്നേഹമായിരുന്നുവെന്ന് പിന്നീട് തോന്നി. പ്രണയത്തിൽ താൻ ഒരിക്കലും ഭാഗ്യവാനായിരുന്നില്ലെന്നും അമിർഖാൻ പറയുന്നു. ബോളിവുഡിന് പുറമേ മറ്റു ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് അമിർഖാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMIRKHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.