ട്രെയിനറായി ഉണ്ണിമുകുന്ദൻ
ഒരുമാസം കൊണ്ട് ശരീരഭാരം ആറ് കിലോ കുറച്ച് അനു സിതാര. വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് തനിക്ക് നിർദ്ദേശിച്ചത് ഉണ്ണി മുകുന്ദനാണെന്നും ആറ് മാസമായി താനത് തുടരുകയാണെന്നും അനു സിതാര പറയുന്നു. സ്ത്രീകൾക്കായുള്ള ഒരു സ്പെഷ്യൽ ഡയറ്റ് പ്ളാനാണ് ഉണ്ണി അനുവിന് നിർദ്ദേശിച്ചത്. ഇനിയും ശരീരഭാരം കുറയ്ക്കാനാണ് അനുവിന്റെ പദ്ധതി. ശരീരഭാരം കുറച്ച ശേഷമുള്ള തന്റെ ചിത്രങ്ങളും മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |