SignIn
Kerala Kaumudi Online
Thursday, 19 September 2024 7.12 PM IST

പ്രണയവും യാത്രയും ചേരുന്ന പ്രാണ

Increase Font Size Decrease Font Size Print Page

kk

ബിപിൻ ജോസ്, സിത്താര വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

വിമൽ വിജയകുമാർ സംവിധാനം ചെയ്ത പ്രാണ റൊമാന്റിക് ട്രാവൽ മ്യൂസിക് വീഡിയോ റിലീസ് ചെയ്തു.നഷ്ടപ്രണയത്തിന്റെ ഓർമകളിൽ നിന്ന് പുതിയൊരു ലോകത്തേക്ക് റോയ് എന്ന യുവാവിന്റെ യാത്രയും ആ യാത്രയിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന വേദ എന്ന പെൺകുട്ടിയും അവരുടെ പ്രണയവുമാണ് പ്രാണ. സംഭാഷണങ്ങളും പാട്ടും ഇടകലർന്ന അവതരണ രീതിയാണ് 'പ്രാണ'യെ വ്യത്യസ്തമാക്കുന്നു.

കെ. എസ്. ഹരിശങ്കർ ആലപിച്ച 'ദൂരങ്ങൾ നീളുന്നു... എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.

ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീജിത്ത്‌ ഇടവനയാണ് ഈണം നൽകുന്നത്.

നയൻതാരയുടേതാണ് വരികൾ.സിൽവർഫോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ മധു മേനോൻ കരുമാട്ട് ആണ് നിർമ്മാണം. ഛായാഗ്രഹണം പാപ്പിനു.

പി .ആർ. ഒ എ എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.