മലയാള സിനിമയ്ക്ക് വൻ പ്രതീക്ഷ പകർന്ന സച്ചിദാനന്ദൻ എന്ന സച്ചിയുടെ വിയോഗത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. ശക്തമായ തിരക്കഥകളും നൂതനമായ അവതരണ ശൈലിയും സച്ചിയുടെ പ്രത്യേകതയായിരുന്നു.സംവിധായകനെന്ന നിലയിൽ ജ്വലിച്ചുയരുമ്പോഴായിരുന്നു സച്ചിയുടെ അസ്തമയം. എത്ര പറഞ്ഞാലും തീരില്ല ആ നഷ്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |