SignIn
Kerala Kaumudi Online
Saturday, 27 April 2024 3.30 AM IST

തത്വമസി​യി​ൽ വരലക്ഷ്മി​ ശരത്കുമാർ, നാലുഭാഷകളി​ൽ റി​ലീസ്

varalakshmy-

വരലക്ഷ്മി ശരത്കുമാർ നായി​കയാകുന്ന തത്വമസി​ നാലുഭാഷകളി​ൽ റി​ലീസ് ചെയ്യുന്നു. ഇഷാൻ നായകനാകുന്ന ചി​ത്രത്തി​ന്റെ െെടറ്റി​ൽ പോസ്റ്റർ കഴി​ഞ്ഞദി​വസം റി​ലീസ് ചെയ്തു. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഇൗ ആക്ഷൻ ത്രി​ല്ലർ നി​ർമ്മി​ക്കുന്നത് ആർ ഇ എസ് എന്റർടൈൻമെന്റ് എൽഎൽപിയുടെ ബാനറിൽ രാധാകൃഷ്ണയാണ്. ശ്യാം.കെ.നായിഡുവാണ് കാമറ കൈകാര്യം ചെയ്യുന്നത്. പ്രകാശ് രാജ് ഹരീഷ് ഉത്തമൻ എന്നി​വരും ചി​ത്രത്തി​ൽ പ്രധാന വേഷങ്ങൾ അവതരി​പ്പി​ക്കുന്നുണ്ട്. സംഗീതം - സാം സി.എസ്, എഡിറ്റർ - മാർത്താണ്ഡ്.കെ.വെങ്കിടേഷ്,സ്റ്റണ്ട് ഡയറക്ടർ - പീറ്റർ ഹെയ്ൻ, ഗാനരചന - ചന്ദ്രബോസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARALAKSHMY SARATHKUMAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.