വിജയ് യെ നായകനാക്കി വംശി പൈഡപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വാരിസു എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ് പ്രഖ്യാപനം. ബോസ് തിരിച്ചെത്തുന്നു എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക. വിജയ് യുടെ ജന്മദിനമാണ് ഇന്ന് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |