അ ടിതെറ്റിയാൽ ആനയും വീഴും
.ആനയ്ക്ക് ആനയുടെ വണ്ണമറിയില്ല
.ആന അപ്പുറത്തും വാൽ ഇപ്പുറത്തും
.ആനയുടെ മുൻപിൽ അമരകോശം ചെന്നാലോ?
.ആന വിരണ്ടാൽ പുറകോട്ട്
.ആനയ്ക്ക് കൊമ്പ് കനമോ?
.ആനച്ചോറ് കൊലച്ചോറ്
.ആനയ്ക്കെതിരില്ല;ആശയ്ക്ക് അതിരില്ല
.ആനകാര്യത്തിനിടയിൽ ചേനക്കാര്യം
.ആനപ്പുറത്തിരുന്ന് ആരാന്റെ വേലി പൊളിക്കരുത്
.ആനപ്പുറത്തിരിയ്ക്കുമ്പോൾ
.നായയെ പേടിക്കണോ?
.ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാറില്ല
.ആനയില്ലാതെ ആറാട്ടോ?
.കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി
.നിത്യഭ്യാസി ആനയെ എടുക്കും
.അടിതെറ്റിയാൽ ആനയും വീഴും.
.അങ്ങാടിയിൽ ആന വന്നപോലെ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |