തിരുവനന്തപുരം: ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകളായ ദേവേന്ദുവിനെയാണ് കാണാതായത്. ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെയാണ് രാവിലെ കാണാതാകുന്നത്. വീടിന്റെ പരിസരത്ത് പൊലീസ് തെരച്ചിൽ നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |