തിരുവനന്തപുരം: റീജിയേണൽ ക്യാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് എം.എസ്.സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സിൽ അപേക്ഷിച്ചവരുടെ അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 19ന് വൈകിട്ട് 5 വരെ പരിശോധിക്കാം. പ്രവേശന പരീക്ഷ 23ന് തിരുവനന്തപുരത്ത് നടത്തും. അഡ്മിറ്റ് കാർഡുകൾ 18 മുതൽ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |