തിരുവനന്തപുരം: നീറ്റ് യു.ജി യോഗ്യതാ മാനദണ്ഡത്തിൽ കുറവു വരുത്തിയതു പ്രകാരം ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിൽ പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഇവർക്ക് മോപ്അപ് അലോട്ട്മെന്റിലും തുടർന്നുള്ള അലോട്ട്മെന്റുകളിലും പങ്കെടുക്കാം. മോപ്അപ് അലോട്ട്മെന്റിന്റെ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 04712525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |