SignIn
Kerala Kaumudi Online
Thursday, 19 September 2024 2.35 AM IST

ബഫർസോൺ: വിദഗ്ദ്ധസമിതിയെ നിയോഗിക്കുമെന്ന് മന്ത്രി

Increase Font Size Decrease Font Size Print Page
p

കോഴിക്കോട്: ബഫർസോൺ വിദഗ്ദ്ധ പരിശോധനകൾക്കായി ജുഡിഷ്യൽ പദവിയിലുള്ള വ്യക്തിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച് മൂന്നു ദിവസത്തിനകം പ്രഖ്യാപനമുണ്ടാവുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഡ്രോൺ സർവേയോ സാറ്റലൈറ്റ് സർവേയോ നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ ജനങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കുന്നതിന് വിശദമായ സർവേ ആവശ്യമാണെന്ന് നിർദ്ദേശം ഉയർന്ന പശ്ചാത്തലത്തിലാണ് വിദഗ്ദ്ധസമിതി രൂപീകരിക്കാനുള്ള തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AK SASEENDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.