SignIn
Kerala Kaumudi Online
Thursday, 19 September 2024 11.38 AM IST

ഗുരുധർമ്മ പ്രചാരക രത്ന പുരസ്കാരം ഗോകുലം ഗോപാലന്

Increase Font Size Decrease Font Size Print Page
gokulam

ശിവഗിരി: ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനമായ മധുര തിരുപ്പുറക്കുണ്ട്രം ശാന്തിലിംഗ സ്വാമി ആശ്രമത്തിന്റെ "ഗുരുധർമ്മ പ്രചാരകരത്ന" പുരസ്കാരത്തിന് ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ ചെയർമാൻ ഗോകുലം ഗോപാലൻ അർഹനായി.

ഒക്ടോബർ 19 ന് മധുരയിലെ ആശ്രമത്തിൽ ശിവഗിരി തീർത്ഥാടന നവതി - ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദ്, തീർത്ഥാടന നവതി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ സംബന്ധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.