തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള പൂജപ്പുര വനിതാ എൻജിനിയറിംഗ് കോജേിൽ ബി.ടെക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 17ന് രാവിലെ 9.30ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിവരങ്ങൾക്ക് 9895983656, 9995595456.
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജൂനിയർ അസിസ്റ്റന്റ്/ക്ലർക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അപേക്ഷകൾ കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ്ക്രോസ് റോഡ് തിരുവനന്തപുരം - 35 എന്ന വിലാസത്തിൽ ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |