തിരുവനന്തപുരം: വിപണി ഇടപെടലിനുള്ള പദ്ധതിയേതര വിഹിതമുൾപ്പെടെ 2063.99 കോടി രൂപ അനുവദിച്ചത് ഭക്ഷ്യവകുപ്പിന് ആശ്വാസമായി. മുൻ വർഷത്തെ വിഹിതത്തെക്കാൾ 131.51 കോടി അധികമാണിത്. ഭക്ഷ്യസുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി 56.57 കോടിയും സപ്ലൈകോ ഔട്ട്ലെറ്റുകളുടെ നവീകരണത്തിന് 15 കോടി രൂപയും വകയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |