തിരുവനന്തപുരം: കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം തിരുവനന്തപുരം,കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2,ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. 20നകം അപേക്ഷിക്കണം. 50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് 1,180 രൂപയാണ് ഫീസ്. വിശദ വിവരങ്ങൾക്ക്: 0471-2365445,9496015002, www.reach.org.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |