കൊച്ചി: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി അഭിഭാഷകന്റെ ജാമ്യാപേക്ഷ അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. ആദായനികുതിവകുപ്പ് സ്റ്റാൻഡിംഗ് കൗൺസലായ അഡ്വ. നവനീത് എൻ. നാഥിന്റെ ജാമ്യഹർജിയാണ് തള്ളിയത്.
കൊല്ലം സ്വദേശിനിയുടെ പരാതിയിൽ സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. സഹപാഠികളായിരുന്ന ഇരുവരും നാലുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |