കൊച്ചി: സംഭവം നടന്നത് അങ്കമാലി കോടതിയുടെ പരിധിയിലുള്ള സ്ഥലത്തായതിനാൽ അന്വേഷണ സംഘം റിപ്പോർട്ട് നേരത്തെ ആ കോടതിയിലാണ് സമർപ്പിച്ചത്. തുടർന്ന് വിചാരണക്കോടതിക്ക് കൈമാറി. എന്നാൽ ഇത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് വാദമുയർന്നു. തുടർന്നാണ് നടപടിക്രമങ്ങൾപാലിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി തിരിച്ചുനൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |