തിരുവനന്തപുരം: കുമാരപുരം പനയിൽ ലെയിൻ ഹൗസ് നമ്പർ 4 വിനുരാജിൽ സുഭാഷ് ചന്ദ്രബോസ് (82,റോട്ടറി 321 അസോസിയേറ്റ് ഗവർണർ) നിര്യാതനായി. 15 വർഷം സിംഗപ്പൂരിലും17 വർഷം ബ്രൂണെയിലെ പി.ഡബ്ലിയു.ഡി ഡിപ്പാർട്ട്മെന്റിലും ജോലിചെയ്തശേഷം നാട്ടിലെത്തി വിനുരാജ് എസ്റ്റേറ്റ്സ് ആരംഭിച്ചു. റോട്ടറി ക്ലബിലൂടെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ: ശാന്താസുഭാഷ്. മക്കൾ: ഡോ.വിനോദ് സുഭാഷ് (ബഹ്റൈൻ), ഡോ.രാജേഷ് സുഭാഷ് (പി.വി.എസ് ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ : ശാലിനി വിനോദ്, ഡോ.ദീഷ്മ.സംസ്കാരം ഇന്ന് 11.30 ന് മുട്ടത്തറ എസ് .എൻ.ഡി.പി ശ്മശാനത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |