SignIn
Kerala Kaumudi Online
Friday, 20 September 2024 2.41 AM IST

അഡ്വ. എസ്.എസ്. ജീവൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ

Increase Font Size Decrease Font Size Print Page
jeevan

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി തിരുവനന്തപുരം ബാറിലെ അഭിഭാഷകനായ എസ്.എസ് ജീവനെ സർക്കാർ നിയമിച്ച് ഉത്തരവായി.

അഡ്വ.മനോജ് ചരളേലിന്റെ മരണത്തെ തുടർന്നുള്ള ഒഴിവിലാണ് നിയമനം.

വഞ്ചിയൂർ ജില്ലാ കോടതിയിലെ മുൻ അഡീഷണൽ ഗവ. പ്ലീഡറും സി.ബി.ഐ സ്‌പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്നു.ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റും ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ്.എസ്. ജീവൻ തിരുവനന്തപുരം തിരുമല സ്വദേശിയും,മുൻ പാർലമെന്റംഗവും സി.പി.ഐ നേതാവുമായിരുന്ന കെ.വി സുരേന്ദ്രനാഥിന്റെ അനന്തരവനുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DEVASOM BOARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.