കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാകുന്നത് വരെ കേസിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്നും മാദ്ധ്യമ വിചാരണ തടയണമെന്നുമാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഇന്നലെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പരിഗണിച്ചപ്പോൾ കേസ് മാറ്റണമെന്ന് ഹർജിക്കാർ തന്നെ ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |