തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ എം.എം.ടി.എം (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്) ട്രേഡിൽ ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (ഈഴവ സംവരണം) താത്കാലിക ഒഴിവിലേക്ക് അഭിമുഖം ആറിന് രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നടത്തും. ഫോൺ: 0471- 2622391. മെക്കാനിക്കൽ എൻജിനിയറിംഗ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ NTC (3 വർഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കിൽ NAC (ഒരു വർഷത്തെ പ്രവൃത്തി പരിചയവും) ഉള്ളവർക്ക് അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |