കൊച്ചി:കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് 26വരെ അപേക്ഷിക്കാം.സൗണ്ട് എൻജിനിയറിംഗ്,ആർ.ജെ ട്രെയിനിംഗ്,ഡബ്ബിംഗ്,പോഡ്കാസ്റ്റ്,വോയ്സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.തിരുവനന്തപുരം,കൊച്ചി സെന്ററുകളിലാണ് ക്ലാസുകൾ.വിവരങ്ങൾക്ക്: www.kma.ac.in.ഫോൺ: കൊച്ചി -6282919398, തിരുവനന്തപുരം-9744844522
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |