
1. ഡി.എൻ.ബി പ്രവേശനം:- 2025 ലെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.ceekerala.gov.inൽ പ്രസിദ്ധികരിച്ചു.അലോട്ട്‌മെന്റ് ലഭിച്ചവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ 7ന് മുൻപ് പ്രവേശനം നേടണം.നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റും ഓപ്ഷനുകളും റദ്ധാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |