തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ., ഒന്നും മൂന്നും സെമസ്റ്ററുകൾ എം.എ. (സംസ്കൃതം ജനറൽ), ഒന്നാം സെമസ്റ്റർ എം. പി. ഇ. എസ്. പരീക്ഷകളുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. വെബ്സൈറ്ര്- www.ssus.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |