
ഹാൾ ടിക്കറ്റുകൾ
ഐ.ടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി.ജി.ഡി.ഡി.എസ്.എ) (റഗുലർ / സപ്ളിമെന്ററി), മേയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബി.എസ്‌സി സൈബർ സെക്യൂരിറ്റി/ ബി.എസ്‌സി ഡാറ്റ അനലിറ്റിക്സ് (എഫ്.വൈ.യു.ജി.പി 2025 പ്രവേശനം റഗുലർ) വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ,നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് കണ്ണൂർ യൂണിവേഴ്സിറ്റി കെ-റീപ്പ് പോർട്ടലിലും സ്റ്റുഡന്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ ബി.എ/ബി.കോം/ബി.ബി.എ (സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ്) നവംബർ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി രണ്ട് വരെ സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |