SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.02 PM IST

പി.ജി. മെഡിക്കൽ പ്രവേശനം

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:പി.ജി.മെഡിക്കൽ പ്രവേശനത്തിന് നീറ്റ് യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് പ്രകാരം പുതുതായി അപേക്ഷിച്ചവരെയും ഉൾപ്പെടുത്തിയുള്ള അന്തിമ മെറിറ്റ്,കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY