
നാലാം സെമസ്റ്റർ എം.എസ്സി (2024അഡ്മിഷൻ റഗുലർ,2022-23 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021അഡ്മിഷൻ ആദ്യ മേഴ്‌സിചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) മാർച്ച് പ്രോജക്ട് മൂല്യനിർണയം ആൻഡ് വൈവ വോസി പരീക്ഷകൾ 30മുതൽ നടക്കും.
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ.ഹിന്ദി (2025അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019- 23 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) ഡിസംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ.എക്കണോമെട്രിക്‌സ് (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-24 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) ഡിസംബർ 2025പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി മാത്തമാറ്റിക്‌സ് (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-24 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യമേഴ്‌സി ചാൻസ്) ഡിസംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.എച്ച്.എം (പഴയ സ്‌കീം2017മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) സെപ്തംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |