തിരുവനന്തപുരം:27ന് നടക്കുന്ന ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രവേശന പരീക്ഷയ്ക്കും 28ന് നടത്തുന്ന കെ-മാറ്റ് രണ്ടാം സെഷൻ പരീക്ഷയ്ക്കും അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ ഫോട്ടോ,ഒപ്പ് എന്നിവ പരിശോധിക്കാം.19ന് ഉച്ചയ്ക്ക് രണ്ടുവരെ തിരുത്തൽ വരുത്താനുള്ള സൗകര്യം വെബ്സൈറ്റിലുണ്ട്. അഡ്മിറ്റ് കാർഡ് 20മുതൽ എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |