തിരുവനന്തപുരം : ഫെഡറൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഓസ്പിൻ ടെക്നോളജീസിന്റെ ഓസ്പിൻഡോക്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കും. വായ്പയ്ക്കുള്ള രേഖകളുടെ സൂക്ഷ്മപരിശോധന, ആവർത്തിച്ചുവരുന്ന വിവരങ്ങൾ കണ്ടെത്തൽ, ഓഫീസിലെ ആശയവിനിമയം സുഗമമാക്കൽ തുടങ്ങിയവ ഓസ്പിൻഡോക്സിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |