തിരുവനന്തപുരം: ഗാന്ധിജിയുടെ 75 -ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തിൽ വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് എല്ലാ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ 2 മിനിറ്റ് മൗനം ആചരിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |