
കൊല്ലം: അസോസിയേഷൻ ഒഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് (എ.കെ.ജി.സി.ടി) സംസ്ഥാന പ്രസിഡന്റായി പ്രൊഫ. എൻ. മനോജ്, ജനറൽ സെക്രട്ടറിയായി പ്രൊഫ. ടി. മുഹമ്മദ് റഫീഖ് എന്നിവരെ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പ്രൊഫ. വിനു ഭാസ്‌കർ, ഡോ. സി.ആർ.രജിത (വൈസ് പ്രസിഡന്റുമാർ), പ്രൊഫ.പി.ആർ.പ്രിൻസ്, പ്രൊഫ.എം.എസ്. മുരളി, പി.വി. രഘുദാസ്, ഡോ.പി.എച്ച്.ഷാനവാസ് (സംസ്ഥാന സെക്രട്ടറിമാർ), ഡോ. കെ.വി.മഞ്ജുള (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |