തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ഡിസാസ്റ്റർ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനുള്ള ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒരൊഴിവുണ്ട്. 29ന് രാവിലെ 10ന് സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിലുളള മീഡിയ സെന്ററിൽ ഹാജരാകണം. ഫോൺ- 9746396112.
ഇന്റർവ്യൂ - ഗസ്റ്റ് ലക്ച്ചറർ
തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 31 ന് രാവിലെ 10.30ന് പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദ വിവരങ്ങൾക്ക് 0471 2417112, 9188900161.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |