ഗുരുവായൂർ: സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് ഇന്ന് മുതൽ 1500 പേർക്ക് പ്രവേശനം നൽകും. ഓൺലൈൻ ബുക്കിംഗ് വഴി 1200 പേർക്കും, ദേവസ്വം ജീവനക്കാരും തദ്ദേശീയരുമായി 300 പേർക്കുമാണ് ദർശനത്തിന് അനുമതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |