തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ അക്രമം കാട്ടിയതിന് 13 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവർ 2559 ആയി. 361 കേസുകളുമെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |