SignIn
Kerala Kaumudi Online
Friday, 26 April 2024 9.14 PM IST

കർണാടകയിലെത്താനുള്ള കർശന നിബന്ധന: ഹർജികൾ 27ലേക്ക് മാറ്റി

highcourt

കൊച്ചി: കർണാടക അതിർത്തി കടക്കാൻ കർശന നിബന്ധന ഏർപ്പെടുത്തിയതിനെതിരായ ഹർജികൾ ഹൈക്കോടതി 27ന് പരിഗണിക്കാൻ മാറ്റി. ഹർജികളിൽ വിശദീകരണം നൽകാൻ കർണാടക സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ മാറ്റിയത്. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, കെ.ആർ. ജയാനന്ദ എന്നിവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ രോഗികളുമായെത്തുന്ന വാഹനങ്ങൾ അതിർത്തി കടത്തിവിടണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഉത്തരവ് പൂർണമായും പാലിച്ചെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARNATAKA BORDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.