തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിങ്ങിലെ സിവിൽ ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിലെ പ്രോജക്ട് ഫെല്ലോ ഒഴിവുണ്ട്. സിവിൽ എൻജിനിയറിംഗിൽ ബി.ടെക്/ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗിൽ എം.ടെക്കും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇന്ന് രാവിലെ 9.30നാണ് അഭിമുഖം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |