
തിരുവനന്തപുരം: തിരുവിതാകൂർ- കൊച്ചി സൊസൈറ്റി രജിസ്‌ട്രേഷൻ ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് യഥാസമയം വാർഷിക റിട്ടേണുകളും സ്റ്റേറ്റ്‌മെന്റുകളും സമർപ്പിക്കാൻ വീഴ്ച വന്ന സംഘങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സെറ്റിൽമെന്റ് സ്‌കീമിന്റെ കാലാവധി ഡിസംബർ 31വരെ നീട്ടി സർക്കാർ ഉത്തരവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |