
തിരുവനന്തപുരം:പത്താം ക്ലാസ് പാസായ 20നും 42 വയസിനുമിടയിള്ളവർക്ക് ഒന്നര മാസത്തെ വെൽഡിംഗ് കോഴ്‌സ് എൽ.ബി.എസിന്റെ തിരഞ്ഞെടുത്ത സ്‌കിൽ സെന്ററുകളിൽ ആരംഭിക്കുന്നു. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഖത്തറിൽ ജോലി ലഭിക്കാനുള്ള അവസരവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 6238553571
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |