തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള കോളേജ്/കോഴ്സ് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 13 മുതൽ 19 വരെ ഓൺലൈനായി ഓപ്ഷനുകൾ നൽകാം.ഫോൺ: 0471-2560363, 364.
ശമ്പള പരിഷ്കരണം:സർവീസ് സംഘടനായോഗം 19ന്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അംഗീകൃത സർവ്വീസ് സംഘടനകളുടെ യോഗം വിളിക്കാൻ ഇന്നലെ ചേർന്ന ബോർഡ് യോഗത്തിൽ തീരുമാനിച്ചു. ഏപ്രിൽ 19ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |