SignIn
Kerala Kaumudi Online
Thursday, 19 September 2024 2.25 AM IST

കരീമിന് രാഷ്‌ട്രീയ തിമിരം: ശൂരനാട് രാജശേഖരൻ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: പി.ടി. ഉഷയെ അപമാനിച്ച എളമരം കരീമിന് രാഷ്‌ട്രീയ തിമിരമാണെന്ന് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ ആരോപിച്ചു. താരമായും പരീശീലകയായും നാല് പതിറ്റാണ്ട് കായിക ലോകത്തിന് ഉഴിഞ്ഞുവച്ച സമർപ്പിത ജീവിതത്തിനുള്ള അംഗീകാരമാണ് പി.ടി. ഉഷയ്‌ക്ക് ലഭിച്ച രാജ്യസഭയിലേക്കുള്ള നാമനിർദേശം. ഉഷക്ക് രാഷ്ട്രീയമില്ലെന്ന് എല്ലാ മലയാളികൾക്കും അറിയാം. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി രാജ്യത്തിന്റെ യശസ് വാനോളമുയർത്തിയ കായിക താരമാണ് അവർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KAREEM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.