SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.05 PM IST

കീം അപേക്ഷ 6വരെ നീട്ടി

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി ആറിന് വൈകിട്ട് 5വരെ നീട്ടി. പ്രവേശനത്തിനായി ഇതിനകം അപേക്ഷിച്ചവർക്ക് പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. നീറ്റ് പരീക്ഷ എഴുതുന്നവർ കേരളത്തിലെ മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി 'KEAM 2026' പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടത് നിർബന്ധമാണ്.

TAGS: KEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY