
2025 ഡിസം.15ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിസം. 2025 (2019 –സ്കീം) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2025 ഡിസം. 9ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സർവകലാശാല പഠന ഗവേഷണ കേന്ദ്രം (UKSRC) ആലപ്പുഴ തിരഞ്ഞെടുപ്പ് ബൂത്ത് ആയതിനാൽ 8 UKSRC ആലപ്പുഴ അവധിയായിരിക്കും.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം മാർച്ച് 2026 (സപ്ലിമെന്ററി 2021 -23 അഡ്മിഷൻ,
മേഴ്‌സി ചാൻസ് -2013 &17 - 2020 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ 8 മുതൽ ആരംഭിക്കുന്നു. വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാഫീസ്, കൻഡോനേഷൻ അപേക്ഷ തീയതി നീട്ടി. ഒന്നാം സെമസ്റ്റർ FYUGP ഡിസം. 2025 പരീക്ഷയ്ക്ക് ഓൺലൈനായി പിഴ കൂടാതെ ഫീസടച്ച് രജിസ്റ്റർ ചെയ്യാനുള്ള തീയതി 2025 ഇന്നു വരെയും 150/- രൂപ പിഴയോടുകൂടി ഫീസടക്കുവാൻ 8 വരെയും 400/- രൂപ സൂപ്പർ പിഴയോടു കൂടി ഫീസ് അടക്കുവാൻ 9 വരെയും, ഹാജർ നിലയിലെ കുറവ് നികത്തുന്നതിനുള്ള കൻഡോനേഷൻ അപേക്ഷ
സമർപ്പിക്കാനുള്ള സമയം ഇന്നു വരെയും നീട്ടിയിരിക്കുന്നു. പബ്ലിക് റിലേഷൻസ് ഓഫീസർ (ഇൻ - ചാർജ്ജ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |