
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിലാരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള ഗവ. അംഗീകൃത ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെകനോളജി കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷകർ പ്രീ-ഡിഗ്രി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ഡിപ്ലോമ തത്തുല്യ യോഗ്യത പാസായിരിക്കണം. സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ്ട്രെയിനിംഗ്,ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024, ഫോൺ: 0471-2474720,2467728.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |